My world സ്വപ്നസഞ്ചാരങ്ങള്‍
ഞാന്‍ നിങ്ങളെ ഈ ഭൂമിയെ പ്രപഞ്ചത്തെ എല്ലാറ്റിനെയും അതിരുകള്‍ ഇല്ലാതെ സ്നേഹിക്കുന്നു
Monday, July 18, 2011
ഭയം
ഭയം എന്നെ ദൈവത്തോട് ചേര്‍ത്തുവച്ചു
ദൈവം എന്നെ മതത്തോടും
മതമെന്നെ വാളിനോടും
വാളെന്നെ ഭയത്തോടും ചേര്‍ത്തുവച്ചു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment