ചില നേരങ്ങളില്‍ ചില മഴകളെ
എനിക്ക് ഇഷ്ടമാണ്
എന്റെ അലസനിമിഷങ്ങളില്‍
എന്റെ മുന്നില്‍ പെയ്യും മഴ
എനിക്കൊരു സുന്ദര നര്‍ത്തകിയാണ്
എനിക്ക് ഇഷ്ടമാണ്
എന്റെ അലസനിമിഷങ്ങളില്‍
എന്റെ മുന്നില്‍ പെയ്യും മഴ
എനിക്കൊരു സുന്ദര നര്‍ത്തകിയാണ്
രാവിലെന്‍ ജാലക വാതില്‍
തുറന്നെന്നെ ശീതഹസ്തത്താല്‍
തഴുകിടും രാമഴയെന്‍ പ്രണയിനിയാണ്
തോരാതെ പെയ്യുന്ന രാക്ഷസ മഴകളെ
ഞാനൊട്ടും സ്നേഹിക്കുന്നില്ല
എങ്കിലും മഴയെനിക്ക് ഇഷ്ടമാണ്
ഭീതിയുടെ അതിരുവരെ കുളിരുമായ്
പെയ്യുമീ മഴകളെ
തുറന്നെന്നെ ശീതഹസ്തത്താല്‍
തഴുകിടും രാമഴയെന്‍ പ്രണയിനിയാണ്
തോരാതെ പെയ്യുന്ന രാക്ഷസ മഴകളെ
ഞാനൊട്ടും സ്നേഹിക്കുന്നില്ല
എങ്കിലും മഴയെനിക്ക് ഇഷ്ടമാണ്
ഭീതിയുടെ അതിരുവരെ കുളിരുമായ്
പെയ്യുമീ മഴകളെ
No comments:
Post a Comment