പൊയ്കതന്‍ തീരത്ത് അരയാല്‍ തണലില്‍
ചെഞ്ചുണ്ടിലൂറുന്ന മന്ദസ്മിതവുമയ്
ഓടക്കുഴലൂതി വിളിക്കുന്നു കണ്ണന്‍
ധനുമാസരാവില്‍ കുളിരുള്ളരിന്ധുപ്രഭയില്‍
ചെഞ്ചുണ്ടിലൂറുന്ന മന്ദസ്മിതവുമയ്
ഓടക്കുഴലൂതി വിളിക്കുന്നു കണ്ണന്‍
ധനുമാസരാവില്‍ കുളിരുള്ളരിന്ധുപ്രഭയില്‍
കേളികളാടി നീന്ധിത്തുടിക്കുവാന്‍ നീരാടുവാന്‍
പ്രേമ സല്ലാപ രാസലീലകള്‍ ആടുവാന്‍
ആരോരുമറിയാതെ ഓടിവന്നെത്തുമീ
ഗോപിക വൃന്ദത്തിന്‍ കാല്‍തള മേളത്തില്‍
കൈവള താളത്തില്‍ നൃത്തം ചവിട്ടുവാന്‍
കണ്ണനില്‍ അലിയുവാന്‍ കണ്ണനായ് തീരുവാന്‍
തൃകൈമാടി വിളിക്കുന്നു കണ്ണന്‍
പ്രേമ സ്വരൂപനാം കാര്‍മുകില്‍ വര്ണന്‍
പ്രേമ സല്ലാപ രാസലീലകള്‍ ആടുവാന്‍
ആരോരുമറിയാതെ ഓടിവന്നെത്തുമീ
ഗോപിക വൃന്ദത്തിന്‍ കാല്‍തള മേളത്തില്‍
കൈവള താളത്തില്‍ നൃത്തം ചവിട്ടുവാന്‍
കണ്ണനില്‍ അലിയുവാന്‍ കണ്ണനായ് തീരുവാന്‍
തൃകൈമാടി വിളിക്കുന്നു കണ്ണന്‍
പ്രേമ സ്വരൂപനാം കാര്‍മുകില്‍ വര്ണന്‍
No comments:
Post a Comment